ഭയം എന്ന കെണി “മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.” (സദൃശ്യവാക്യങ്ങൾ 29:25) ദൈന്യം ദിനം അനേക പ്രശ്നങ്ങളാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. പ്രശ്നങ്ങളുടെ കാരണങ്ങളും വിവിധങ്ങളാണ്. അതിൽ നാം അധികം ശ്രദ്ധിക്കാത്ത ഒരു കാരണം ഭയം ആണ്. എല്ലാ ഭയങ്ങളും മോശമല്ല. ചിലഭയങ്ങളെല്ലാം നല്ലതാണ്. തീയെ തൊടാൻ നാം ഭയക്കണം. പാമ്പിനെ നാം ഭയക്കണം. വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിൽ തൊടാൻ നാം ഭയക്കണം. പാപം ചെയ്യാൻ നാം ഭയക്കണം. അങ്ങിനെ അനേക കാര്യങ്ങളെ... Continue Reading →