ഹോം

മലയാളത്തിലുള്ള ബൈബിൾ പഠനത്തിലേക്ക് സ്വാഗതം! വേദപുസ്തകത്തോട് ബന്ധപ്പെട്ടുകിടക്കുന്ന വിവിധ വിഷയങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടെയാണ് ഈ വെബ്സൈറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. അനേകായിരം വിഷയങ്ങൾ ഇതിനോടുള്ള ബന്ധത്തിൽ പഠിക്കേണ്ടതാണെങ്കിലും വളരെ അടിസ്ഥാനപരമായ വിഷയങ്ങൾ മാത്രമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാധാരണക്കാരായിരിക്കുന്ന  വിശ്വാസികളുടെ ആത്മീയ വളർച്ചക്ക് ഇത് പ്രയോജനപ്പെടും എന്ന പ്രതീക്ഷയോടെ ഈ വെബ് സൈറ്റിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.