കൊറോണ വൈറസ്സിനോട് ദൈവമക്കൾ എങ്ങിനെ പ്രത്രികരിക്കണം? ആധുനിക യുഗത്തിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടാക്കിയിരിക്കുന്ന ക്ലേശങ്ങളിൽക്കൂടി മാനവരാശി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. വിവിധങ്ങളായ രീതിയിലാണ് ജനം ഇതിനെ സമീപിക്കുന്നത്. ദൈവമക്കൾ ഈ മഹാമാരിയെ എങ്ങിനെ കാണണം, എങ്ങിനെ ഇതിനോട് പ്രതികരിക്കണം എന്നുള്ള ചോദ്യങ്ങൾ പലകോണുകളിലും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ചെറിയവിശകലനമാണ് താഴെകൊടുത്തിരിക്കുന്നത്. കോറോണ വൈറസ്സിനോടു നാം എങ്ങിനെ പ്രതികരിക്കണം എന്നത് വിശദീകരിക്കുന്നതിനു മുമ്പ് ചരിത്രത്തിൽ വിശ്വാസികളും അവിശ്വാസികളും മഹാമരികളോട് എങ്ങിനെ പ്രതികരിച്ചു, വേദപുസ്തകം മഹാമാരിയെക്കുറിച്ച് എന്താണ് പറയുന്നത്, ഇന്ന് അനേകർ... Continue Reading →