- വ്യാകരണത്തോടുകൂടി ദൈവം ഭാഷ ഉപയോഗിക്കുന്നു.
- ചരിത്രപരമായി ദൈവം ഭാഷ ഉപയോഗിക്കുന്നു.
- ഒരു വേദപുസ്തക ഭാഗത്തിൽ ദൈവം എന്തു പറഞ്ഞിട്ടുണ്ടോ അതു തന്നെയാണ് ദൈവം ഉദ്ദേശിക്കുന്നത്.
- ഏക ശബ്ദത്തോടെ ദൈവം ഭാഷ ഉപയോഗിക്കുന്നു.
- സത്യതയോടെ ദൈവം ഭാഷ ഉപയോഗിക്കുന്നു.
- പരസ്പര പൂരകമായി ദൈവം ഭാഷ ഉപയോഗിക്കുന്നു.
- വ്യക്തതയോടുകൂടി ദൈവം ഭാഷ ഉപയോഗിക്കുന്നു എന്നീ കാര്യങ്ങൾ ഒരു വ്യഖ്യാതാവ് മനസ്സിലാക്കണം.
ചുരുക്കത്തിൽ, തിരുവെഴുത്തിന്റെ അർത്ഥം മനസ്സിലാക്കാൻ വ്യാകരണപരവും—ചരിത്രപരവും—ദൈവശാസ്ത്രപരവും വ്യാഖ്യാനമാണ് നമ്മൾ ഉപയോഗിക്കേണ്ടത്.