വേദപുസ്തകത്തിന്റെ തീയാന്ത്രോപിക് പ്രകൃതം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ഒന്നാമത്, വേദപുസ്തകം ദൈവത്തിന്റേതാകയാൽ ഒരിക്കലും തോൽക്കാത്തതും തെറ്റില്ലാത്തതും ആധികാരികവുമാണ്. അതേ സമയം ഇത് മനുഷ്യരാൽ മാനുഷിക ഭാഷയാൽ എഴുതപ്പെട്ടതുമായിരിക്കുന്നതുകൊണ്ട് മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയുന്നതുമാണ് (ശരിയായി വ്യാഖ്യാനിച്ചാൽ).

Create a website or blog at WordPress.com

Up ↑