ബൈബിൾ വിജ്ഞാനീയം

12 വേദപുസ്തകത്തോട് ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളുമാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിനോടുള്ള ബന്ധത്തിൽ നിങ്ങൾക്ക് എന്തങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിൽ കോണ്ടാക്റ്റ് ബോക്സിൽ എഴുതി അറിയിച്ചാൽ മതി.

ബൈബിളിനെക്കുറിച്ചുള്ള വിവരങ്ങൾ

എന്താണ് ദൈവശ്വാസീയത?

എന്താണ് അളവുവ്യതിയാന സിദ്ധാന്തം?

എന്താണ് ആശയശ്വാസീയ സിദ്ധാന്തം?

എന്താണ് ഇതിഹാസശ്വാസീയമായ സിദ്ധാന്തം?

എന്താണ് സാന്മാർഗ്ഗിക ശ്വാസീയ സിദ്ധാന്തം?

എന്താണ് കേട്ടെഴുത്ത് ശ്വാസീയ സിദ്ധാന്തം?

എങ്ങിനെയാണ് ദൈവം തിരുവെഴുത്ത് ലഭ്യമാക്കിയത്?

വേദപുസ്തകത്തിന്റെ തീയാന്ത്രോപിക് പ്രകൃതം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

സമ്പൂർണ്ണ (Plenary)ദൈവശ്വാസീയം എന്നാൽ എന്ത്?

വാചിക (Verbal) ദൈവശ്വാസീയം എന്നാൽ എന്ത്?

തിരുവെഴുത്ത് ദൈവവചനമാണ് എന്ന് നമുക്ക് എങ്ങിനെ തിരിച്ചറിയാൻ കഴിയും?

തിരുവെഴുത്ത് ദൈവശ്വാസീയമാണെന്ന് പറയുമ്പോൾ എല്ലാ പരിഭാഷകളും ദൈവശ്വാസീയാമണെന്നു പറയാൻ കഴിയുമോ?

ദൈവവചനത്തിന്റെ അപ്രമാദിത്വം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ദൈവവചനത്തിന്റെ അബദ്ധരാഹിത്യം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

എബ്രായ ബൈബിളിന്റെ ക്രമീകരണം എങ്ങിനെയാണ്?

വ്യാഖ്യാന ശാസ്ത്രത്തിലെ പൊതുവായ തത്വങ്ങൾ ഏതൊക്കെയാണ്?

ഏതാണ് ശരിയായ വ്യാഖ്യാനം?

Create a website or blog at WordPress.com

Up ↑