ദൈവവചനത്തിന്റെ അപ്രമാദിത്വം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

വേദപുസ്തകത്തിന് സമ്പൂർണ്ണ അധികാരം ഉണ്ടെന്നും അതിന്റെ പ്രസ്താവനകളും വിധികളും ഒരിക്കലും പരാജയപ്പെടുകയില്ല എന്നുള്ളതുമാണ് (യോഹ 10:34-36) ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Create a website or blog at WordPress.com

Up ↑