തിരുവെഴുത്ത് ദൈവശ്വാസീയമാണെന്ന് പറയുമ്പോൾ എല്ലാ പരിഭാഷകളും ദൈവശ്വാസീയാമണെന്നു പറയാൻ കഴിയുമോ?

കൃത്യമായ് പറഞ്ഞാൽ യഥാർത്ഥ കയ്യെഴുത്ത് പ്രതിയാണ് ദൈവശ്വാസീയമായ വചനം. എന്നാൽ ഏതു പരിഭാഷയും യഥാർത്ഥ കയ്യെഴുത്തുപ്രതിയെ പ്രതിഫലിപ്പിക്കുന്നോടത്തോളം പരിഭാഷക്കും കയ്യെഴുത്തുപ്രതിയുടെ ആധികാരിത ലഭിക്കുന്നു.

Create a website or blog at WordPress.com

Up ↑