മലയാള ബൈബിളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് എബ്രായ ബൈബിൾ ക്രമീകരിച്ചിരിക്കുന്നത്.
| ന്യായപ്രമാണം (തോറ) | പ്രവാചകന്മാർ (നെബിം) | എഴുത്തുകൾ (കെതുബിം) |
| ഉൽപ്പത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം | പൂർവ്വ പ്രവാചകന്മാർ യോശുവ ന്യായാധിപന്മാർ ശമുവേൽ രാജാക്കന്മാർ അന്തിമ പ്രവാചകന്മാർ യെശയ്യാവ് യിരെമ്യാവ് യെഹസ്കേൽ പന്ത്രണ്ട് (ചെറിയ പ്രവചന പുസ്തകങ്ങൾ) | കാവ്യ പുസ്തകങ്ങൾ സങ്കീർത്തനങ്ങൾ ഇയ്യോബ് സദൃശ്യവാക്യങ്ങൾ അഞ്ച് ചുരുളുകൾ രൂത്ത് ഉത്തമഗീതങ്ങൾ സഭാ പ്രസംഗി വിലാപങ്ങൾ എസ്ഥേർ ചരിത്ര പുസ്തകങ്ങൾ ദാനിയേൽ എസ്രാ—നെഹമ്യാവ് ദിനവൃത്താന്തങ്ങൾ |
മലയാള ബൈബിളിന്റെ പഴയ നിയമ ക്രമീകരണം
| ന്യായപ്രമാണം | ചരിത്രം | കാവ്യം | പ്രവചനം |
| ഉൽപ്പത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം | യോശുവാ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തങ്ങൾ 2 ദിനവൃത്താന്തങ്ങൾ എസ്രാ നെഹമ്യാവ് എസ്ഥേർ | ഇയ്യോബ് സങ്കീർത്തനങ്ങൾ സദൃശ്യവാക്യങ്ങൾ സഭാ പ്രസംഗി ഉത്തമഗീതങ്ങൾ | പ്രധാന പ്രവാചകന്മാർ യെശയ്യാവ് യിരെമ്യാവ് വിലാപങ്ങൾ യെഹസ്കേൽ ദാനിയേൽ ചെറിയ പ്രവാകന്മാർ ഹോശയ യോവേൽ ആമോസ് ഒബദ്യാവ് യോനാ മീഖാ നഹൂം ഹബക്കുക് സെഫന്യാവ് ഹഗ്ഗായി സെഖര്യാവ് മലാഖി |