വേദപുസ്തകത്തിലെ സാന്മാർഗ്ഗികവും ആത്മീയവുമായ കാര്യങ്ങൾ മാത്രമാണ് ദൈവശ്വാസീയമായത്. ശാസ്ത്രീയവും ചരിത്രപരവുമായ കാര്യങ്ങളിൽ തെറ്റുകൾ ഉണ്ടാകാം.
മറുപടി— നിരീക്ഷിക്കുവാൻ പറ്റുന്ന കാര്യങ്ങളിൽ വേദപുസ്തകം തെറ്റാണെങ്കിൽ നിരീക്ഷിക്കുവാൻ പറ്റാത്ത കാര്യങ്ങളിൽ വേദപുസ്തകം എങ്ങിനെ ശരിയാകും? അതുകൊണ്ട് ഈ സിദ്ധാന്തത്തിനും നിലനിൽപ്പില്ല.