എന്താണ് കേട്ടെഴുത്ത് ശ്വാസീയ സിദ്ധാന്തം?

വേദപുസ്തക എഴുത്തുകാരന്മാർ ദൈവം പറഞ്ഞതുപോലെ ഓരോവാക്കും വാക്കിനു വാക്കായി രേഖപ്പെടുത്തി.

മറുപടി— പദാനുപദമായി രേഖപ്പെടുത്തിയ ഭാഗങ്ങൾ വേദപുസ്തകത്തിൽ ഉണ്ട് എന്നുള്ളത് സത്യമാണ് (പുറപ്പാട് 34:1, 27–28; ആവർത്തനം 10:2, 4; യെശയ്യാവ് 8:1, 30:8; യിരെമ്യാവ് 30:2; 36:1–6; etc.). എന്നാൽ വേദപുസ്തകത്തിലെ പ്രമുഖ ഭാഗങ്ങളും അങ്ങിനെ എഴുതിയതല്ല. എഴുത്തുകാരന്മാരുടെ വ്യക്തിത്വങ്ങളുടെ സ്വാധീനത്തെ വിശദീകരിക്കുവാൻ ഈ വാദത്തിനു കഴിയുകയില്ല. വേദപുസ്തകത്തിലെ ഓരോ എഴുത്തുകാരന്മാരുടെ ശൈലിയും വ്യത്യസ്തമാണ്.

Create a website or blog at WordPress.com

Up ↑