വേദപുസ്തകത്തിലെ ചിലഭാഗങ്ങളേക്കാൾ മറ്റുഭാഗങ്ങൾക്ക് കൂടുതൽ ദൈവശ്വാസീയത ഉണ്ട് എന്നാണ് അവകാശവാദം.
മറുപടി—സത്യം അളവുകൾക്ക് വിധേയപ്പെടുന്നില്ല. ഒന്നുകിൽ വേദപുസ്തകം സത്യമായിരിക്കുന്നു. അല്ലെങ്കിൽ അസത്യമാണ്. മത്രമല്ല, ചിലഭാഗങ്ങൾക്ക് കൂടുതൽ ദൈവശ്വാസീയത ഉണ്ട് എന്ന് എങ്ങിനെയാണ് നിർണ്ണയിക്കുന്നത്? ദൈവശ്വാസീയത തീരുമാനിക്കുന്നത് മനുഷ്യനല്ല.