കാർബൺ-14 കാലഗണനം

കാർബൺ-14 കൊണ്ടുള്ള കാലഗണനത്തിൽ വിശ്വസിക്കണോ? കാർബൺ-14 വളരെ പ്രസിദ്ധമായ ഒരു കാലഗണന രീതിയാണ്. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുവാൻ ദശാബ്ദങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രീതിയാണ് ഇത്. റേഡിയോ കാർബൺ എന്നും കാർബൺ-14 നെ പറയാറുണ്ട്.  കാർബണിന്റെ 3 തരത്തിലുള്ള ഐസോടോപ്പുകൾ ആണ് ഉള്ളത്. അതിൽ കാർബൺ-12, കാർബൺ -13 എന്നിവ […]

“പ്രവാസത്തിലിരിക്കുന്ന” സഭയും കർതൃമേശയും

“പ്രവാസത്തിലിരിക്കുന്ന” സഭയും കർതൃമേശയും ക്രിസ്തീയ സഭ (കൾ) ആധുനികയുഗത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി ലോകത്തുള്ള ഒട്ടുമിക്ക[…]

കൊറോണ വൈറസ്സിനോട് എങ്ങിനെ പ്രത്രികരിക്കണം?

കൊറോണ വൈറസ്സിനോട് ദൈവമക്കൾ എങ്ങിനെ പ്രത്രികരിക്കണം?   ആധുനിക യുഗത്തിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടാക്കിയിരിക്കുന്ന ക്ലേശങ്ങളിൽക്കൂടി മാനവരാശി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. വിവിധങ്ങളായ രീതിയിലാണ് ജനം[…]

ഭയം എന്ന കെണി

  ഭയം എന്ന കെണി  “മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.” (സദൃശ്യവാക്യങ്ങൾ 29:25) ദൈന്യം ദിനം അനേക പ്രശ്നങ്ങളാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.  പ്രശ്നങ്ങളുടെ കാരണങ്ങളും വിവിധങ്ങളാണ്.  അതിൽ നാം അധികം ശ്രദ്ധിക്കാത്ത ഒരു കാരണം ഭയം ആണ്.  എല്ലാ ഭയങ്ങളും മോശമല്ല. ചിലഭയങ്ങളെല്ലാം നല്ലതാണ്. […]

കഷ്ടതയും വിശുദ്ധിയും-Trials and holiness

കഷ്ടതയും വിശുദ്ധിയും പാപത്തോടുള്ള പോരാട്ടം എപ്പോഴും കഠിനമാണ്. അതിനോട് പോരാടാത്ത ദൈവമക്കൾ ഇല്ല. പാപത്താൽ ശപിക്കപ്പെട്ട ലോകത്ത് പാപത്തിന്റെ സാന്നിദ്ധ്യവും അതിനോടുള്ള പരീക്ഷണവും വളരെ ശരിയാണ്. അതിനെതിരെ പോരാടി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വിജയം നേടുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. പിശാചും ജഡവും ഈ ലോകവും ശത്രുക്കളായി എതിർപക്ഷത്തു നിൽക്കുന്നു. നമ്മുടെ […]